തൈറോയ്ഡ് രോഗികളുടെ ഭക്ഷണം – കഴിക്കാവുന്നതും, ഒഴിവാക്കേണ്ടതും.
ശരീരത്തിലെ മറ്റ് അവയവങ്ങളെ യഥാവിധി പ്രവർത്തിപ്പിക്കാനും, ശരീരത്തിന്റെ ഊർജോല്പാദനത്തിനും, തൈറോയ്ഡ് ഗ്രന്ഥിയുടെ സന്തുലിതമായ പ്രവർത്തനം അനിവാര്യമാണ്. നമ്മുടെ പല ഭക്ഷണ പദാർത്ഥങ്ങളും തൈറോയ്ഡ് ഹോർമോണിന്റെ സ്വാഭാവിക ഉത്പാദനത്തെ ബാധിക്കാൻ സാധ്യത ഉള്ളതാണ്. ആയതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ രോഗാവസ്ഥകൾ ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ […]
Posted on
തൈറോയ്ഡ് ശസ്ത്രക്രിയ എങ്ങനെ? വേണ്ടതെപ്പോൾ?
ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന്റെ മുന്നിൽ ആയി സ്ഥിതി ചെയുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കുക എന്നതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ജോലി. തൈറോയ്ഡ് ഹോർമോൺ തലച്ചോറ്, ഹൃദയം, പേശികൾ, ശരീരത്തിലെ മറ്റ് അവയവങ്ങൾ എന്നിവയെ ആവശ്യമുള്ളതുപോലെ പ്രവർത്തിക്കാനും സഹായിക്കുന്നു. […]
Posted on
നിങ്ങൾക്ക് ഒ.എസ്.എ എന്ന രോഗം ഉണ്ടോ? 3 മിനിറ്റുനുള്ളിൽ സ്വയം തിരിച്ചറിയാം.
ശ്വസനപാതയിൽ ഉള്ള തടസ്സങ്ങൾ കാരണം ഉണ്ടാകുന്ന കൂർക്കം വലിയും, അതിനോട് അനുബന്ധിച്ചു ശ്വാസം നിന്ന് പോകുന്ന രോഗാവസ്ഥയും ആണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ അഥവാ ഒ.എസ്.എ എന്ന് അറിയപ്പെടുന്നത്. ഏതാണ്ട് 24 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളും കൂര്‍ക്കം വലിക്കുന്നവരാണെന്ന് […]
Posted on
കൂർക്കം വലി എങ്ങനെ പരിഹരിക്കാം, എന്താണ് കാരണങ്ങളും ചികിത്സയും?
“അയാളെ നോക്കൂ.. എന്ത് സുഖമായി കൂർക്കം വലിച്ചു ഉറങ്ങുന്നു. ” പലപ്പോഴും കൂർക്കം വലിച്ചു ഉറങ്ങാറുള്ള ഒരാളെ ചൂണ്ടി കാണിച്ചു നമ്മൾ പറയാറുള്ള വാചകമാണ് ഇത്. എന്നാൽ കൂർക്കം വലിച്ചുറങ്ങുന്ന ഒരാൾ സുഖകരം ആയി ആണോ ഉറങ്ങുന്നത്? അല്ല എന്ന് നിസ്സംശയം […]
Posted on
കുട്ടികളിലെ കേൾവിക്കുറവ് : മാതാപിതാക്കൾ അറിയേണ്ടത്
ലോകമാകെ, ആയിരത്തിൽ അഞ്ചു കുട്ടികൾക്ക് എന്ന തോതിൽ കണ്ടു വരുന്ന കേൾവിക്കുറവ്, മനുഷ്യരിൽ ഉണ്ടാകുന്ന ജന്മവൈകല്യങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതിനാലും, പുറമേക്ക് പ്രകടമല്ലാത്തതിനാലും പലപ്പോഴും തിരിച്ചറിയപെടാതെ പോകുന്ന ഒരു വൈകല്യമാണ് കുട്ടികളിലുള്ള കേൾവിക്കുറവ് അഥവാ ബധിരത. […]
Posted on
തൈറോയ്ഡ് ക്യാൻസർ – അറിയേണ്ടത്
തൈറോയ്ഡ് ഗ്രന്ഥി എന്നത് ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന്റെ മുന്നിൽ ആയി സ്ഥിതി ചെയുന്ന ഒരു ഗ്രന്ഥിയാണ്. തൈറോയ്ഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കുക എന്നതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ജോലി. അത് രക്തത്തിലേക്ക് സ്രവിക്കുകയും പിന്നീട് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും എത്തുകയും ചെയ്യുന്നു. തൈറോയ്ഡ് ഹോർമോൺ […]
Posted on
അഡിനോയ്ഡ് ഹൈപെർട്രോഫി, അഥവാ കുട്ടികളിലെ മൂക്കിലെ ദശ വളർച്ച
എന്താണ് അഡിനോയ്ഡ്? മൂക്കിന്റെ പിന്നിലായി, 2 വയസു മുതൽ 12 -15 വയസു വരെ ഉള്ള എല്ലാ കുട്ടികൾക്കും ഉണ്ടാകുന്ന സാധാരണ ഗ്രന്ഥിയാണ് അഡിനോയ്ഡ്. സാധാരണ രീതിയിൽ 12 വയസു വരെ ഉള്ള കുട്ടികളിൽ ആണ് അഡിനോയ്ഡ് ഗ്രന്ഥി കണ്ടുവരാറുള്ളത്. 12 […]
Posted on